UFS CHANGING, UFS STORAGE UPGRADING, UFS OTP UNLOCKING STEPS

QUALCOMM CPU വരുന്ന DEVICE കളുടെ UFS MEMORY CHANGE അല്ലെങ്കില്‍ STORAGE UPGRADE ചെയ്യുന്നതിനാവശ്യമായ PROGRAMMING DETAILS ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

STEPS

1. പുതിയ BRAND NEW UFS PURCHASE ചെയ്യുക, അതായത് UFS ന്‍റെ RPMB CLEAN ചെയ്യാന്‍ സാധ്യമല്ല. BRAND NEW (ഇത് വരെ USE ചെയ്യാത്ത പുതിയ ) PURCHASE ചെയ്‌താല്‍ അതിന്‍റെ RPMB ക്ലീന്‍ ആയിരിക്കും. OTP UNLOCK ആയിരിക്കണം, OTP UNLOCK ചെയ്യാന്‍ EASYJTAG TOOL ഉപയോഗിക്കണം, OTP UNLOCKING എങ്ങിനെ ചെയ്യാം എന്നത്  താഴെ വിശദീകരിച്ചിട്ടുണ്ട്

2. MIPI TESTER ല്‍ കണക്ട് ചെയ്ത് എല്ലാ LUN കളും ERASE ചെയ്യുക (EASY JTAG ലും ചെയ്യാം, ഇവിടെ MIPI BASE ചെയ്തിട്ടാണ് പ്രതിപാദിക്കുന്നത്, പക്ഷെ OTP UNLOCK ചെയ്യുന്നതിനുള്ള ഓപ്ഷന്‍ EASYJTAG ല്‍ ആണ് ഉള്ളത് )

3. DESCRIPTOR , ATTRIBUTE എന്നീ ഫയലുകള്‍ WRITE ചെയ്യുക. അതായത് EMMC യില്‍ CONFIGURATION FILE നു സമാനമായ UFS ലെ ഫയല്‍ ആണ് ഇവ. ഏതെങ്കിലും ഒരു QUALCOMM DEVICE ന്‍റെ DESCRIPTOR, ATTRIBUTE ഫയല്‍ WRITE ചെയ്‌താല്‍ മതി. ഇത് WRITE ചെയ്യാനുള്ള ഓപ്ഷന്‍ MIPI TESTER ല്‍ SERVICES എന്ന TAB ലാണ് ഉള്ളത്. OTP LOCKED ആണെങ്കില്‍ ഈ ഫയലുകള്‍ WRITE ചെയ്യാന്‍ സാധിക്കില്ല. പക്ഷെ റീഡ് ചെയ്യാം, WRITE ചെയ്യണമെങ്കില്‍ ആദ്യം EASYJTAG ല്‍ OTP UNLOCK ചെയ്യണം.

4. ENG / FACTORY FILE ഉപയോഗിച്ച് ഫ്ലാഷ് ചെയ്യുക, ഇത് ഫ്ലാഷ് ചെയ്യാനുള്ള ഓപ്ഷന്‍ MIPI TESTER ല്‍ FACTORY എന്ന TAB ല്‍ ആണ് ഉള്ളത്. 

5. DEVICE ON ആക്കുക, QCN ഫയല്‍ WRITE ചെയ്യുക, FASTBOOT MODE ആക്കി ഒറിജിനല്‍ FIRMWARE ഉപയോഗിച്ച് ഫ്ലാഷ് ചെയ്യുക (UMT QCFIRE ലെ FB FLASH എന്ന TAB ഉപയോഗിക്കാം). NV DATA DAMAGED ERROR കാണിച്ചാല്‍ RSA RESISOR BYPASS ചെയ്യുക.

6. DONE 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top