Samsung software guide for beginners – Malayalam

SAMSUNG DEVICE കളുടെ രണ്ട് MODE കള്‍ ആണ് DOWNLOADING MODE, RECOVERY MODE എന്നിവ.  DOWNLOADING MODE / ODIN MODE ലേക്ക് മാറ്റാന്‍ താഴെ കാണിച്ചിരിക്കുന്ന KEY COMBINATION ഉപയോഗിക്കാം. VOLUME DOWN + HOME + POWER / VOLUME UP + VOLUME DOWN + CABLE / VOLUME DOWN + BIXBY + POWER. RECOVERY MODE ലേക്ക് മാറ്റാന്‍ മുകളില്‍ കാണിച്ച COMBINATION ല്‍ VOLUME – ന് പകരം. VOLUME + ഉപയോഗിച്ചാല്‍ മതി. 


SAMSUNG FIRMWARE IDENTIFICATION

FILE NAME IDENTIFICATIONEXPLANATION
BLBL / BOOTBOOT LOADER
APAP / CODE / PDASYSTEM FILE / MAIN FILE
CPCP / MODEM / PHONENETWORK AREA
CSCCSCREGION FILE
HOME_CSCHOME_CSCW/O DATA ERASE

BINARY VERSIONS – 1, 2, 3, 4, 5, 6, 7, 8, 9, A, B, C, D, E, F, G, H, … BINARY VERSION DOWNGRADE ചെയ്യാന്‍ സാധ്യമല്ല. 

SAME OR HIGHER BIT VERSION ഉപയോഗിക്കാം.

SAMSUNG FLASHING 

SAMSUNG FLASH ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ BIT/BINARY VERSION ശ്രദ്ധിക്കണം. BINARY VERSION DOWNGRADING സാധ്യമല്ല, UPGRADE ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് ആണ് SAMFW.COM. ODIN MULTI DOWNLOADER ഉപയോഗിച്ച് ഫ്രീ ആയി SAMSUNG സെറ്റുകൾ ഫ്ലാഷ് ചെയ്യാം. ഫയൽ കാണിച്ചു കൊടുത്ത ശേഷം DOWNLOADING MODE ൽ കണക്റ്റ് ചെയ്ത് ഫ്ലാഷ് ചെയ്യാം. 

ഫുൾ ഫ്ലാഷ് ചെയ്യാൻ BL, AP, CP, CSC എന്നിവ സെലക്ട് ചെയ്യുക (DATA മുഴുവൻ ERASE ആവുന്നതാണ്). DATA പോവാതെ അപ്ടേറ്റ് ചെയ്യാൻ BL, AP, CP, HOME_CSC എന്നിവ ഉപയോഗിച്ച് ഫ്ലാഷ് ചെയ്താൽ മതി. 

BL+AP+CP+CSC – ഈ ഫയലുകൾ ഉപയോഗിച്ച് ഫ്ലാഷ് ചെയ്താൽ എല്ലാ ഡാറ്റയും ERASE ആവും 

BL+AP+CP+HOME_CSC – ഒരു ഡാറ്റയും ERASE ആവില്ല. ജസ്റ്റ് അപ്ടേറ്റ് ആവുന്നു. 

A315F XX S2 DWA2A315F – MODEL NUMBER | S2 – BINARY / BOOT / BIT VERSION 2 | DWA2 – RELEASE MONTH

ലോഗോ മാത്രം കംപ്ലയിൻറ് ആയി വന്ന ഒരു സെറ്റിന്റെ ബൈനറി വെർഷൻ ലഭിക്കാൻ ഡൗൺലോഡ് മോഡ് / റിക്കവറി മോഡ്  ഉപയോഗിക്കാം. ഡൗൺലോഡ് മോഡിൽ B, K, S എന്നിങ്ങനെ യുള്ള ALPHABET കളിൽ ഏറ്റവും ഉയർന്ന നമ്പർ ആയിരിക്കും ആ സെറ്റിന്റെ  ബൈനറി വെർഷൻ. റിക്കവറി മോഡിൽ DEVICE ന്റെ ഫുൾ വെർഷൻ കാണിച്ചിരിക്കും. ANDROID VERSION ഉം ഈ മോഡിൽ കാണിക്കുന്നതാണ്. 

ഇവിടെ കാണിച്ചിരിക്കുന്ന സെറ്റിൽ ആദ്യം റിക്കവറി MODE ഉം പിന്നെ ഡൗൺലോഡ് MODE ഉം കാണിച്ചിരിക്കുന്നു. റിക്കവറി MODE ൽ ഫുൾ SOFTWARE VERSIONകൊടുത്തിരിക്കുന്നു. അതായത് J600GDXSACVB1; SA – അതായത് S 10; ബൈനറി 10
ഡൗൺലോഡ് MODE ൽ B:10, K:9, S:9; ഇതിൽ വലുത് B:10, അതായത് ബൈനറി വെർഷൻ 10, ഇങ്ങിനെയാണ് ബൈനറി വെർഷൻ മനസിലാക്കുന്നത്.

SAMSUNG FRP UNLOCKING

ANDROID 7,8 FRP BYPASS SAMSUNG:

CONNECT WIFI AND OPEN SAMFIRM AIO 🡪 ANDROID TOOLS 🡪 BYPASS FRP (OPEN MAPS) 🡪 OPEN EFRP.ME – INSTALL TECHNOCARE – OPEN SETTINGS – DISABLE ADMINISTRATOR 🡪 DISABLE GOOGLE PLAY SERVICES, GOOGLE ACCOUNT MANAGER, GOOGLE ONE TIME INIT 🡪 DOWNLOAD QUICK SHORTCUT MAKER – OPEN PLAY STORE – SIGN IN WITH ANY GOOGLE ACCOUNT  🡪 GO TO SETTINGS – ENABLE ALL APPLICATIONS DISABLED BEFORE 🡪 UNINSTALL TECNOCARE 🡪 LOGIN AGAIN TO PLAY STORE AND LOAD APPS 🡪 RESTART AND RESET DEVICE FROM SETTINGS 

ANDROID 9 FRP BYPASS: 

SET LOCK BY GOING TO QUICK SHORTCUT MAKER  🡪 INSTALL QUICK SHORTCUT MAKER BY DOWNLOADING OR BY RESTORING FROM SAMSUNG ACCOUNT 🡪 GO TO LOCK SETTINGS FROM QUICK SHORTCUT MAKER AND SET ANY SCREEN LOCK 🡪 RESTART AND LOGIN WITH THE PATTERN 

ANDROID 10 / 11/12 FRP BYPASS:

RESTORE ALLIANCE SHIELD X FROM SAMSUNG ACCOUNT  🡪 MAKE DEBUGGING ON 🡪 RESET FRP BY ADB COMMAND

UNLOCKTOOL METHOD

OPEN UNLOCKTOOL 🡪 CLICK “SAMSUNG” 🡪 CLICK “FUNCTIONS” 🡪 CLICK “REMOVE FRP 2023” 🡪 നിര്ദേശങ്ങൾക്കാനുസരിച്ച് ചെയ്യുക.  ( *#0*# , ALLOW USB DEBUGGING )

UMT NEW METHOD FOR FRP RESETTING 

OPEN UMT SAMS 🡪 CONNECT DEVICE IN ON MODE  🡪 CHECK MTP DRIVER 🡪 GO TO TOOLS AND CLICK ON ENABLE ADB EXECUTE 🡪 DO AS PER SOFTWARE INSTRUCTIONS 

ONLINE FRP REMOVE VIA FLEXIHUB:

INSTALL FLEXIHUB 🡪 CONNECT DEVICE IN ON 
MODE 🡪 CONTACT FRP REMOVER SOURCE  🡪 ORDER FOR FRP REMOVE BY PORT NUMBER AND 
COMPUTER NAME

ONLINE FRP REMOVING WITH CREDITS 

പുതിയ സെക്യൂരിറ്റി SAMSUNG മൊബൈൽ ഫോണുകളുടെ FRP ഓൺലൈൻ ക്രെഡിറ്റ് ഉപയോഗിച്ച് ചെയ്യണം. ഇതിനായി ഒരുപാട് ഓൺലൈൻ FRP REMOVING SOFTWARES ഉണ്ട്. അവയിൽ ഒരു SOFTWARE ആണ് SHARK TOOL.  ഇതിൽ ഒരു FRP ചെയ്യാൻ 5 ക്രെഡിറ്റ് ആണ് വരുന്നത്. ക്രെഡിറ്റ് പർച്ചേസ്ചെയ്യാൻ ഓൺലൈൻ UNLOCKING WEBSITE കള് ഉപയോഗിക്കാം മറ്റു ടൂളുകള്‍ ആണ് PHOENIX SERVICE TOOL, FENRIS TOOL തുടങ്ങിയവ. Phoenix tool Samsung frp കൂടാത HMD, ONEPLUS, OPPO, REALME, XIAOMI എന്നിവ supported ആണ്. ഈ ടൂളില്‍ ആവശ്യമായി വരുന്ന ക്രെഡിറ്റ്‌ details ആണ് കാണിച്ചിരിക്കുന്നത് 🡪

PHOENIX SERVICE TOOL ള്‍ FRP ചെയ്യാന്‍ ക്രെഡിറ്റ്‌ PURCHASE ചെയ്ത ശേഷം DEVICE ഓണ്‍ MODE ല്‍ കണക്ട് ചെയ്യുക, ശേഷം RESET FRP എന്ന ബട്ടന്‍ പ്രെസ്സ് ചെയ്യുക. FRP REMOVE ആവുന്നതാണ്.

Samsung country lock unlocking

SAMSUNG DEVICE കളുടെ COUNTRY LOCK UNLOCK ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു SOFTWARE ആണ് SAMKEY. MINIMUM 20 ക്രെഡിറ്റ്‌ PURCHASE ചെയ്യണം. PURCHASE ചെയ്യുമ്പോള്‍ USERNAME, PASSWORD എന്നിവ ലഭിക്കുന്നു. SAMKEY INSTALL ചെയ്ത് LOGIN ചെയ്യുക, ശേഷം DEVICE കണക്റ്റ് ചെയ്ത് READ CODES കൊടുക്കുക. COUNTRY UNLOCKING SIM ഉപയോഗിച്ചും UNLOCK ചെയ്യാം. ഇതിനായി COUNTRY LOCK ഉള്ള SIM ൽ NETWORK വരുന്ന മറ്റൊരു SIM ആവശ്യമാണ്. അതിൽ 5 മിനിറ്റ് കസ്റ്റമർ കെയർ CALL ചെയ്താൽ മതി. മറ്റു ടൂലുകളില്‍ ചിലതാണ് GLOBAL UNLOCKER, GENERAL UNLOCKER ETC ..

SAMSUNG ROOTING 

ANDROID DEVICE കളുടെ സെക്യൂരിറ്റി കുറയ്ക്കുന്ന പ്രവര്‍ത്തനമാണ് ROOTING. ചില സെറ്റുകൾ IMEI WRITE ചെയ്യാനും COUNTRY LOCK UNLOCK ചെയ്യാനുമെല്ലാം റൂട്ടിങ് ചെയ്യേണ്ടതുണ്ട്. OLD MODEL മൊബൈൽ ഫോണുകൾ CF AUTOROOT, KINGO ROOT, IROOT, VROOT എന്നിങ്ങനെയുള്ള രീതിയിൽ റൂട്ട് ചെയ്യാം. ഏറ്റവും പുതിയ MODEL സെറ്റുകൾ റൂട്ട് ചെയ്യാനുള്ള ഓപ്ഷൻ വന്നിട്ടുണ്ടെങ്കിൽ ചെയ്യാവുന്നതാണ്. പുതിയ മോഡല് സെറ്റുകൾ റൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു മെത്തേഡ് ആണ് MAGISK METHOD. BOOTLOADER UNLOCK ചെയ്തതിന് ശേഷമാണ് ഇവകൾ റൂട്ട് ചെയ്യുന്നത്. ചില മോഡൽ സെറ്റുകള്ക്ക് PRE ROOTED FIRMWARE AVAILABLE ആണ്. ഇവ ഉപയോഗിച്ച് ഫ്ലാഷ് ചെയ്താൽ സെറ്റ് റൂട്ട് ആവുന്നതാണ്. 

IMEI PATCHING: 

ORIGINAL അല്ലാത്ത IMEI WRITE ചെയ്ത ശേഷം NETWORK WORK ചെയ്യണമെങ്കില്‍ PATCH ചെയ്യണം ഇതിനായി ROOT ചെയ്ത ശേഷം PATCH CERTIFICATE ഓപ്ഷന്‍ ഉപയോഗിക്കാം. MTK DEVICE ആണെങ്കില്‍ PANDORA BOX ല്‍ BROM MODE ല്‍ PATCHING/IMEI WRITING ഓപ്ഷന്‍ ഉണ്ട്. ഐഎംഇഐ WRITE ചെയ്യാനുള്ള ഓപ്ഷൻ CHIMERA TOOL ൽ AVAILABLE ആണ്. (CHIMERA TOOL SUPPORTED MODELS ചെക്ക് ചെയ്യുക)

ADB ALREADY ON ആയി വരുന്ന DEVICE കളില്‍ ADB COMMANDS ഉപയോഗിച്ച് FRP REMOVE ചെയ്യാം

ADB COMMANDS 

samsung frp remove 

adb frp remove command

adb shell am start -n com.google.android.gsf.login/
adb shell am start -n com.google.android.gsf.login.LoginActivity
adb shell content insert --uri content://settings/secure --bind name:s:user_setup_complete --bind value:s:1

other brands

adb shell content insert --uri content://settings/secure --bind name:s:user_setup_complete --bind value:s:1

ADB COOMANDS WORK ചെയ്യാന്‍ MINIMAL ADB AND FASTBOOT COMMANDS COMPUTER ല്‍ INSTALL ചെയ്യണം.

SAMSUNG KG – KNOX GUARD

വിവിധ വ്യവസായങ്ങളിൽ കാര്യക്ഷമവും ഇഷ്ടാനുസൃതവുമായ ഉപയോഗം വാഗ്ദാനം ചെയ്യുന്ന – മൊബൈൽ ഉപകരണങ്ങൾ കോൺഫിഗർ ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ബിസിനസ് പ്ലാറ്റ്‌ഫോമാണ് SAMSUNG KNOX. 

MOBILE  DEVICE MANAGEMENT(MDM) LOCK ചെയ്യുന്നതിന് KNOX SECURITY ആണ് ഉപയോഗിക്കുന്നത്.

ഉദാഹരണമായി ഒരു കമ്പനി അതിലെ WORKERS ന് ഫോണ്‍ നല്‍കുന്നു. അതില്‍ കാള്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കാന്‍ പാടുള്ളൂ, ഇങ്ങനെ CONFIGURE ചെയ്യുന്നതിനെ MDM ലോക്ക് / KG LOCK എന്ന് പറയുന്നു. ഇത് UNLOCK ചെയ്യാന്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. എല്ലാ KG LOCK കളും UNLOCKING ഓപ്ഷന്‍ ഇപ്പോള്‍ AVAILABLE അല്ല. ISP ഉപയോഗിച്ചും TOOLS ഉപയോഗിച്ചും ചിലതെല്ലാം UNLOCK ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. CHIMERA TOOL, GRIFFIN UNLOCKER തുടങ്ങിയ ടൂളുകളില്‍ ചില device കളുടെ MDM REMOVING ഓപ്ഷന്‍ AVAILABLE ആണ്

ചില DEVICE കളുടെ KG UNLOCKING SUCCESS STEPS താഴെ കൊടുക്കുന്നു 

SAMSUNG A127F U7 OS12 KG DONE SUCCESSFULLY

  1. Read extcsd, Rom1, Rom2, Rom3
  2. Read EFS, SEC EFS, CPEFS and edit SN by HEX EDITOR
  3. Clean RPMB (update IC firmware)
  4. Write PIT + BL with re partition + write EXTCSD
  5. Write EFS, CPEFS, SECEFS with edited SN
  6. Disconnect ISP, full flash and make ON
  7. Flash with downgrade CP to make imei 000
  8. Unlock boot loader
  9. Write HOME CSC ZTO
  10. Write original CP for imei 
  11. Enable USB DEBUGGING 
  12. Change CSC to ZTO
  13. Done 

SAMSUNG A135F U2 KG UNLOCK DONE SUCCESSFULLY 

  1. Connect ISP
  2. Take dump backup (rom1, rom2, rom3, extcsd)
  3. Take security backup (critical and very critical)
  4. Clean RPMB (re write IC firmware)
  5. Write pit (tick re partition must)
  6. Write security backup efs, cpefs, sec efs with edited SN (no KG active)
  7. Disconnect ISP
  8. Flash with 4 file 
  9. Downgrade CP to make baseband unknown and IMEI 000
  10. Enable OEM unlock, enable USB debugging 
  11. Connect ISP
  12. Write pit + BL unlock file 68MB (tick repartition must)
  13. Disconnect ISP
  14. Go to download mode and make bootloader unlock manually
  15. Flash home csc ZTO, phone will be in restarting issue 
  16. Flash with official firmware with official firmware without CSC
  17. After flash if phone goes to recovery mode do factory reset 
  18. Make full ON, enable usb debugging 
  19. Change CSC to ZTO by any tool in ADB
  20. All done  

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top