EMMC യുടെ ടോട്ടല്‍ HEALTH ഇന്‍ഫര്‍മേഷന്‍ ആണിത്. ഇതിന്റെ ഫുൾ ഫോം ആണ് PRE END OF LIMIT
ഇവയില്‍ NOT DEFINED, RESERVED എന്നിവ റിപ്പയര്‍ ചെയ്യാന്‍ സാധ്യമല്ല.
NORMAL, WARNING, URGENT എന്നിവ ഹെല്‍ത്ത് HEALTH ഫിക്സ് ചെയ്യുനതിലൂടെ റിപ്പയര്‍ ചെചെയ്യാം,
URGENTകാണിച്ചാല്‍ ആ EMMC CHANGE ചെയ്യുന്നതാണ് ഉചിതം. കാരണം അത് കുറച്ചു മാസങ്ങള്‍ക്ക് ശേഷം DEAD ആവാന്‍ സാധ്യത കൂടുതല്‍ ആണ്.
PRE-EOL INFORMATION ൽ കാണിക്കാവുന്ന വാല്യൂസ് ആണ് താഴെ
0X00 NOT DEFINED
CHANGE EMMC
0X01 – NORMAL
Consumed less than 80% of the reserved blocks
FLASH / RE-PARTITION
0X02 – WARNING
consumed 80% of the reserved blocks
RE-PARTITION
0X03 – URGENT
consumed 90% of the reserved blocks
RE-PARTITION
0X04 TO 0XFF – RESERVED
CHANGE EMMC
health report ൽ SLC യോ MLC യോ NOT DEFINED കാണിച്ചാൽ JUST FULL FLASH, രണ്ടും NOT DEFINED കാണിച്ചാൽ CHANGE EMMC