Huawei / Honor software Concepts

HUAWEI SOFTWARE

പ്രധാനമായും HUAWEI HISILICON DEVICES റിപ്പയർ ചെയ്യാൻ ഉപയോഗിക്കുന്ന ബോക്സ് ആണ് സിഗ്മ പ്ലസ്. മറ്റു CPU കളും ഇതില്‍ സപ്പോര്‍ട്ട് ഉണ്ട്. QUALCOMM, MTK, SPREADTRUM തുടങ്ങിയ CPU ഇതില്‍ SUPPORTED ആണ്. ഫ്ളാഷിങ്, FRP UNLOCKING, HUAWEI ID REMOVING, DEMO REMOVING, COUNTRY UNLOCKING തുടങ്ങിയ COMPLAINTS ഈ ബോക്സിൽ ചെയ്യാം. 

WEBSITE: SIGMAKEY.COM

HUAWEI HISILICON CPU FIRMWARE IDENTIFICATION

HUAWEI HISILICON ഫയലുകള്‍ക്ക് 3 സെക്ഷനുകള്‍ ആണ് ഉള്ളത്.

BASEBASE_PTABLE.APP
BASE_UPDATE.APP
CUSTCUST_PTABLE.APP
CUST_UPDATE.APP
PRELOADPRELOAD_PTABLE.APP
PRELOAD_UPDATE.APP

FLASH ചെയ്യുമ്പോള്‍ ഫയലുകള്‍ SELECT ചെയ്യേണ്ട ORDER ആണ് താഴെ 

FILE 1: BASE_PTABLE.APP
FILE 2: CUST_PTABLE.APP
FILE 3: PRELOAD_PTABLE.APP
FILE 4: BASE_UPDATE.APP
FILE 5: CUST_UPDATE.APP
FILE 6: PRELOAD_UPDATE.APP

EMUI 10 നു താഴെയുള്ള DEVICE കള്‍ക്ക് രണ്ട് ഫയല്‍ ആണ് ഉണ്ടായിരിക്കുക

UPDATE.APP
CUST.APP

HUAWEI FIRMWARE DOWNLOADING WEBSITE കളില്‍ ചിലതാണ് EASYFIRMWARE, HALABTECH തുടങ്ങിയവ

HARDWARE TEST POINT AND SOFTWARE TEST POINT

OPEN ചെയ്ത ശേഷം MOTHERBOARD ലെ രണ്ട് പ്രത്യേക കണക്ഷനുകള്‍ ഷോര്‍ട്ട് ചെയ്ത് കംപുട്ടറില്‍ കണക്റ്റ് ചെയ്യുന്ന രീതി ആണ് HARDWARE TEST POINT.

HANDSET OPEN ചെയ്യാതെ SIGMA KEY SOFTWARE ലെ ഓപ്ഷന്‍ ഉപയോഗിച്ച് TEST POINT MODE (DEAD) ലേക്ക് മാറ്റുന്ന METHODE ആണ് SOFTWARE TEST POINT METHOD.

MODES:

  • FASTBOOT MODE : VOLUME DOWN PRESS ചെയ്ത് CABLE കണക്ട് ചെയ്യുക 
  • RECOVERY MODE : VOLUME UP + ON OFF ബട്ടന്‍ എന്നിവ PRESS ചെയ്ത് CABLE കണക്ട് ചെയ്യുക 
  • UPGRADE MODE : VOLUME UP + VOLUME DOWN എന്നിവ PRESS ചെയ്ത് CABLE CONNECT ചെയ്യുക, പുതിയ MODEL കളില്‍ RECOVERY MODE ല്‍  USB UPGRADE MODE ലേക്ക് പോവാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.

HUAWEI HISILICON DRIVERS 

  1. COM 1.0 PORT DRIVER
  2. DBADAPTOR RESERVED INTERFACE DRIVER
  3. ANDROID BOOTLOADER DRIVER – FASTBOOT MODE DRIVER

TEST POINT MODE കണക്റ്റ് ചെയ്യുമ്പോള്‍ എടുക്കുന്ന DRIVER ആണ് COM 1.0

UPGRADE MODE ല്‍ കണക്റ്റ് ചെയ്യുമ്പോള്‍ എടുക്കുന്ന DRIVER ആണ് DBADAPTOR RESERVED INTERFACE DRIVER 

DBADAPTOR MODE ല്‍ നിന്നും COM 1.0 MODE ലേക്ക് മാറ്റാന്‍ SOFTWARE TEST POINT ഓപ്ഷന്‍ ഉപയോഗിക്കണം. ഇതിനായി DEVICE UPGRADE MODE ല്‍ കണക്റ്റ് ചെയ്യുക, ശേഷം SOFTWARE TEST POINT ON എന്ന ബട്ടണില്‍ CLICK ചെയ്യുക, ശേഷം BASE_UPDATE FILE കാണിച്ച് കൊടുക്കുക. (DEVICE നുള്ളിലെ FIRMWARE ഉം കാണിച്ചു കൊടുക്കുന്ന FIRMWARE ഉം SAME വേര്‍ഷന്‍ ആയിരിക്കണം).

SIGMA BOX ല്‍ എല്ലാ ഒപ്ഷനുകളും ചെയ്യുന്നതിന് മുന്പ് ആദ്യം TEST POINT ആക്കണം 

HUAWEI DEVICES SIGMA BOX ല്‍ FLASH ചെയ്യുന്ന വിധം:

  1. FASTBOOT MODEL ല്‍ READ INFO ചെയ്യുക, ശേഷം മോഡല്‍ നമ്പര്‍, SOFTWARE  വേര്‍ഷന്‍ എന്നിവക്കനുസരിച്ച് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക 
  2. DEVICE UPGRADE / COM 1.0 MODE ല്‍ കണക്റ്റ് ചെയ്യുക 
  3. FLASH ടാബില്‍ വന്ന്‍ ഫയലുകള്‍ കാണിച്ച് കൊടുക്കുക 
  4. WRITE CLICK ചെയ്യുക 

HUAWEI DEVICES SIGMA BOX ല്‍ FRP / HUAWEI ID / COUNTRY UNLOCK ചെയ്യുന്ന വിധം: 

  1. DEVICE COM 1.0 MODE ല്‍ കണക്റ്റ് ചെയ്യുക 
  2. SERVICE TAB ല്‍ CLICK ചെയുക 
  3. COM 1.0 DRIVER SELECT ചെയ്യുക 
  4. RESET FRP / RESET HUAWEI ID CLICK ചെയ്യുക; COUNTRY LOCK ആണെങ്കില്‍ UNLOCK TAB ല്‍ UNLOCK ക്ലിക്ക് ചെയ്യുക 

DEMO REMOVE ചെയ്യുന്ന വിധം:

  1. DEVICE COM 1.0 MODE ല്‍ കണക്റ്റ് ചെയ്യുക 
  2. IMEI TAB ല്‍ MORE എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 
  3. COUNTRY, VENDOR എന്നിവ HW,DEMO എന്നതില്‍ നിന്ന്‍ HW/MEAFNAF തുടങ്ങി ഏതെങ്കിലും VALID COUNTRY, VENDOR ആക്കുക 
  4. ഫ്ലാഷ് ചെയ്യുക 

SIGMA PLUS OPEN ചെയ്യുമ്പോൾ ALCOR MICRO SMART CARD READER DRIVER ERROR കാണിച്ചാൽ താഴെ കാണുന്ന PATH ൽ പോയി DRIVER ഇൻസ്റ്റാൾ ചെയ്യണം. 

C:\ProgramFiles(x86)\GsmServer\SigmaPlus\drivers\AU9540DrvPkg V1.7.26.0_WHQL\setup.exe

HUAWEI / HONOR DEVICE കള്‍ UNLOCKTOOL ല്‍ ഫ്ലാഷ് ചെയ്യുന്ന വിധം

HISILICON സെറ്റുകള്‍ UNLOCKTOOL ല്‍ UPGRADE MODE ല്‍ മാത്രമേ FLASHING സാധ്യമാവൂ

ഇതിനായി UNLOCKTOOL ലെ HUAWEI എന്ന TAB ലെ UPGRADE FLASH എന്ന TAB ഉപയോഗിക്കണം.ഇതിന്‍റെ DETAILS UNLOCKTOOL എന്ന PDF ല്‍ നല്‍കിയിരിക്കുന്നു.

Huawei upgrade mode flashing in unlocktool

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top