EMMC health fixing procedure

ഈ ARTICLE ല്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു

1. SAMSUNG EMMC HEALTH FIXING – EASYJTAG PLUS

2. SAMSUNG EMMC HEALTH FIXING – UFI

3. NON – SAMSUNG EMMC HEALTH FIXING – EASYJTAG

4. NON – SAMSUNG EMMC HEALTH FIXING – UFI

EMMC HEALTH VERY BAD എന്ന് കാണിച്ചാൽ HEALTH ഫിക്സ് ചെയ്യുവാനുള്ള ഓപ്ഷൻ ഉണ്ട്. BAD ഹെൽത്ത് ആണെങ്കിൽ EMMC CONNECT ചെയ്ത് CHECK ക്ലിക്ക് ചെയ്യുമ്പോൾ തന്നെ BAD ഹെൽത്ത് എറർ കാണിക്കും. ചെക്ക് ചെയ്യുമ്പോൾ കാണിച്ചില്ലെങ്കില് SMART REPORTഎടുത്താൽ ഹെൽത്ത് DATAകാണിക്കുന്നതാണ്.

S.M.A.R.T REPORT (SELF-MONITORING ANALYSIS AND REPORTING TECHNOLOGY)

ADVANED – S.M.A.R.T REPORT –> EMMC HEALTH CHECK ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ആണിത്.

S.M.A.R.T REPORTല്‍ HEALTH REPORT VERY BAD എന്ന് കാണിച്ചാല്‍ ആ EMMC യുടെ HEALTH FIX ചെയ്യേണ്ടതുണ്ട്. ഇതിനായി SAMSUNG ആണെങ്കില്‍ RPMB ക്ലീന്‍ ചെയ്യുക, NON-SAMSUNG ആണെങ്കില്‍ EMMC RE-PARTITION ചെയ്യുക. ഹെൽത്ത് റിപോർട്ട് പെർസൻറേജ് 60-70 മുതല് മേലോട്ട് കാണിച്ചാൽ ആണ് ഹെൽത്ത് എറർ വരുന്നത്.

SAMSUNG EMMC HEALTH FIXING PROCEDURE – EASYJTAG PLUS

എത്ര തവണ വേണമെങ്കിലും ഫിക്സ് ചെയ്യാം, സാംസങ് EMCC കളുടെ ഹെൽത്ത് ഫിക്സ് ആവാൻ RPMB ക്ലീൻ ചെയ്താൽ മതി. ഇതിനായി EASYJTAG TOOL (CLASSIC SUIT) ഉപയോഗിക്കാം. 

ഇതിൽ EASY MODE, ADVANCE MODE എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ട്. 

EASYMODE ഉപയോഗിക്കുന്നത് EMMC FIRMWARE MISS ആയ IC കളുടെ EMMC FIRMWARE റീസ്റ്റോർ ചെയ്യുന്നതിനാണ്. EASYJTAG PLUS ൽ ഉള്ള ഡീഫോൾട്ട് EMMC FIRMWARE കള് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. RPMB counter will be0, and Response : clean

1. BACKUP DUMP (EASYJTAG PLUS)

2. BACKUP SECURITY PARTITIONS (EASYJTAG PLUS 2)

3. BACKUP CRITICAL PARTITIONS (NOT NEEDED FOR OLD DEVICES)

4. OPEN EASYJTAG TOOL

5. CLICK “IDENTIFY” (IC യുടെ informations റീഡ് ആവും)

6.  CLICK ON “ADVANCED ”

7. രണ്ട് METHODല്‍ ചെയ്യാം – EASY MODE & ADVANCE MODE

EASYMODE ഉപയോഗിക്കുന്നത് EMMC FIRMWARE MISS ആയ IC കളുടെ EMMC FIRMWARE റീസ്റ്റോർ ചെയ്യുന്നതിനാണ്. EASYJTAG PLUS ൽ ഉള്ള ഡീഫോൾട്ട് EMMC FIRMWARE കള് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. RPMB counter will be0, and Response : clean

ഇതിനായി UPDATE EMMC FIRMWARE എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക, ശേഷം തുറന്നു വരുന്ന വിന്‍ഡോയില്‍ EASY MODE CLICK ചെയ്യുക. IC യുടെ മുകളില്‍ ഉള്ള നമ്പര്‍ അടിച്ചു കൊടുത്താല്‍ താഴെ EMMC FIRMWARE LOAD ആയി വരുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക, ശേഷം CONFIRM ക്ലിക്ക് ചെയ്യുക. EMMC FIRMWARE WRITE ആവുന്നതാണ്. RMPB CLEAN ആവുന്നതാണ്. ഹെല്‍ത്ത്‌ ഫിക്സ് ആവുന്നതാണ്. 

OPEN EASYJTAG TOOL –> CLICK “IDENTIFY” –> CLICK “EMMC”–> CLICK “ADVANCED” –>  “CLICK “UPDATE EMMC FIRMWARE” –> SELECT EASY MODE –> TYPE EMMC NAME –> SELECT CHIP FROM LIST –> CONFIRM

ADVANCE MODE ല്‍ ചെയ്യുമ്പോള്‍ IC യില്‍ നിലവിലുള്ള EMMC FIRMWARE റീഡ് ചെയ്ത് WRITE ചെയ്തിട്ടാണ് ചെയ്യുന്നത്. ഇതിനായി DUMP EMMC FIRMWARE എന്ന ബട്ടന്‍ പ്രസ്‌ ചെയ്യുക, EMMC FIRMWARWE READ ആവുന്നതാണ്. ശേഷം UPDATE EMMC FIRMWARE എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും ADVANCE MODE ക്ലിക്ക് ചെയ്യുകà OVERRIDE FIRMWAER CLICK ചെയ്യുക. മുന്പ് BACKUP എടുത്ത ഫയല്‍ കാണിച്ചു കൊടുക്കുക. CONFIRM കൊടുക്കുമ്പോള്‍ WRITE ആവുന്നു. 

OPEN EASYJTAG TOOL –> IDENTIFY –> READ / DUMP EMMC FIRMWARE (EMMC FIRMWARE കമ്പൂട്ടറിൽ സേവ് ആവുന്നതാണ്) –>  CLICK “WRITE / UPDATE EMMC FIRMWARE” –> CLICK “ADVANCE MODE” –>  ആദ്യം ബാക്കപ് ചെയ്ത ഫയൽ കാണിച്ചു കൊടുക്കുക. –> CLICK “CONFIRM” 

SAMSUNG EMMC HEALTH FIXING PROCEDURE – UFI

EMMC FIRMWARE READ ചെയ്ത് WRITE ചെയ്യുക 

1. READ EMMC FIRMWARE

2. UPDATE EMMC FIRMWARE

3. DONE 

CLICK ചെയ്യുമ്പോള്‍ FFU ഫോര്‍മാറ്റില്‍ EMMC FIRMWARE READആവുകയും COMPUTERല്‍ സേവ് ആവുകയും ചെയ്യുന്നു.

ക്ലിക്ക് ചെയ്യുമ്പോള്‍ READ ചെയ്ത FFU ഫയല്‍ കാണിച്ചു കൊടുക്കുന്നതിനുള്ള വിന്‍ഡോ OPENആയി വരുന്നു. ശേഷം ഫയല്‍ കാണിച്ചു കൊടുക്കുമ്പോള്‍ EMMC FIRMWARE EMMC യിലേക്ക് WRITE ആവുന്നു. തല്‍ഫലമായി RPMB ക്ലീന്‍ ആവുകയും EMMC HEALTH FIXആവുകയും ചെയ്യുന്നു.

പക്ഷെ SAMSUNG അല്ലാത്ത EMMC കള്‍ക്ക് EMMC FIRMWARE READ/WRITE  ചെയ്യാനുള്ള ഓപ്ഷന്‍ AVAILABLE അല്ല. ഇതിന്‍റെ HEALTH FIXചെയ്യാന്‍ വേറെ METHODആണ് ഉപയോഗിക്കേണ്ടത്.

UFI യില്‍ HEALTH CHECK ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ആണ് 

Non – Samsung EMMC health fixing procedure

SAMSUNG അല്ലാത്ത EMMC കളുടെ HEALTH FIX ചെയ്യാന്‍ EMMC REPARTITION ചെയ്യണം 

EASYJTAG PLUS ല്‍ PLUS 2 എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. 

SAMSUNG അല്ലാത്ത EMMC കളുടെ HEALTH FIXING PROCEDURE (SKHYNIX / THOSHIBHA / SANDISK) – OTP ആണ്, ഒറ്റ തവണ മാത്രമേ ഫിക്സ് ചെയ്യാൻ സാധിക്കൂ. 

Open easyJtag Plus 2 –>  Connect EMMC in EasyJtag plus 2 –>  Go to EMMC settings – Hardware partitions –> Uncheck GP1, GP2, GP3, GP4 –> Select GP1 size as RPMB partition size –>  Click “Test write” –>  Close session –> Connect  –> Go to EMMC settings –> Hardware partitions –>  Uncheck GP1, GP2, GP3, GP4 –>  GP1 size as RPMB partition size –> Click “Final write” –>  Now Health report very bad message will disappear

UFI യില്‍ താഴെ കാണുന്ന EMMC PARTITION എന്ന TAB ലെ കാണിച്ചിരിക്കുന്ന ഓപ്ഷനുകള്‍ ടിക്ക് ഇട്ടു WRITE PARTITION SETTINGS CLICK ചെയ്യുക, HEALTH FIX ആവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top