Cell
സെൽ എന്നത് NAND ഫ്ലാഷ് മെമ്മറിയിലെ ഏറ്റവും ചെറിയ ഡാറ്റാ യൂണിറ്റാണ്.
ഇത് ചാർജ്ജ് ഉപയോഗിച്ച് 0 അല്ലെങ്കിൽ 1 store ചെയ്യുന്നു.
ഒരു Cell ല്‍ data സ്റ്റോര്‍ ചെയ്യുന്നത് ഒരു floating transistor use ചെയ്തിട്ടാണ്. ഇത് ഒരു non volatile memory ആണ്. അതായത് പവര്‍ supply ഓഫ് ആയാലും data സ്റ്റോര്‍ ആയി തന്നെ നില്‍ക്കുന്നു, flip flop ഇതിനേക്കാള്‍ ഫാസ്റ്റ് ആണ്, പക്ഷെ അത് volatile ആണ്, അതായത് പവര്‍ supply ഓഫ് ആയാല്‍ അതിലെ data മിസ്സ് ആവും.
NAND Cell എങ്ങനെ ഡാറ്റ സ്റ്റോർ ചെയ്യുന്നു?
- ഓരോ സെല്ലിലും ഒരു Floating Gate Transistor ഉണ്ടാകും.
- ഇതിൽ ചാർജ് സ്റ്റോര്‍ ചെയ്യുമ്പോള്‍ 0 എന്നും ചാര്‍ജ് ഇല്ലെങ്കില്‍ 1 എന്നും CONTROLLER മനസിലാക്കുന്നു.
- ഉദാഹരണത്തിന്:
- ചാർജ് ഉണ്ടെങ്കില്‍ → 0
- ചാർജ് ഇല്ലെങ്കിൽ → 1
ഒരു NAND MEMORY യില്‍ ഒരു പാട് NAND GATE കള്‍ ഉണ്ടായിരിക്കും. ഈ LOGIC GATES എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് TRANSISTOR കള്‍ ഉപയോഗിച്ചാണ്. അത് കൊണ്ട് തന്നെ GATE കള്‍ക്ക് LIFE TIME ഉണ്ട്. COMPLAINT ആയാല്‍ അതില്‍ ചാര്‍ജ് STORING POSSIBLE ആവില്ല.


CELLS –> ഒരു ഫ്ലാഷ് MEMORY യിലെ ഏറ്റവും ചെറിയ STORAGE UNIT (FLOATING GATE TRANSISTOR ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നു), ഇത് 0 അല്ലങ്കില്‍ 1 സ്റ്റോര്‍ ചെയ്യുന്നു.
LAYER –> cells vertical stack കള്‍ ആയി arrange ചെയ്ത് വെച്ചിരിക്കുന്നതിനെ യാണ് layer എന്ന് വിളിക്കുന്നത്
layers increase ചെയ്‌താല്‍ memory capacity കൂട്ടാന്‍ സാധിക്കുന്നു.
ഒരു layer ലെ cell കളുടെ എണ്ണം കൂട്ടിയാലും memory size കൂട്ടാന്‍ സാധിക്കും പക്ഷെ error സാധ്യത കൂടുതല്‍ ആണ്, ആയതിനാല്‍ manufactures layers ന്‍റെ എണ്ണം കൂട്ടുകയാണ് ചെയ്യുന്നത്

Term | Meaning | Role |
---|---|---|
Cells | The smallest data storage unit in NAND flash (made using floating-gate transistors) | Stores bits (0s and 1s) |
Layers | Vertical stacked levels of NAND cells in 3D NAND | Increases storage capacity without increasing chip size |
Flash Channels | Independent data paths between the NAND flash and controller | Enables parallel data transfer for faster performance |
Single-Level Cell or SLC (1 bit per cell)
Multi-Level Cell or MLC (2 bits per cell)
Triple-Level Cell or TLC (3 bits per cell)
Quad-Level Cell or QLC (4 bits per cell)
Penta-Level Cell or PLC (5 bits per cell)
ചുരുക്കി പറഞ്ഞാല്‍ SLC നിര്‍മ്മിക്കാന്‍ ചിലവ് കൂടുതലാണ്, പക്ഷെ അത് സ്പീഡ് കൂടുതല്‍ ആയിരിക്കും
SLC മാത്രം ഉപയോഗിച്ച് ഒരു MEMORY നിര്‍മ്മിച്ചാല്‍ അത് വളരെ ഫാസ്റ്റ് MEMORY ആയിരിക്കും, പക്ഷെ PHYSICAL SIZE താരതമ്യേന കൂടുതല്‍ വേണ്ടി വരും, നിര്‍മാണ ചിലവും കൂടുതല്‍ ആയിരിക്കും, MLC / TLC തുടങ്ങിയവ ഉപയോഗിച്ചാല്‍ SIZE ഉം നിര്‍മ്മാണ ചിലവും കുറയ്ക്കാം, അതായത് MORE BITS PER CELL
Term | What it Represents | Where It’s Stored / Accessed From |
---|---|---|
SLC Health | Life of Single-Level Cell area | Stored in controller → shown as Life Time Est A (0xB2 / 0x08 ) |
MLC/TLC Health | Life of Multi-Level or Triple-Level Cells | Stored in controller → shown as Life Time Est B (0xB3 / 0x09 ) |
Pre EOL Info | Overall early warning status (normal, warning, urgent) | Stored in controller → shown as 0xB1 / 0x07 |
അതായത് cell കളുടെ (SLC / MLC ) total health reports, controller ല്‍ സ്റ്റോര്‍ ചെയ്തിരിക്കും, ഈ ഇന്‍ഫര്‍മേഷന്‍ CONTROLLER COLLECT ചെയ്യുന്നത് ECC യില്‍ നിന്നാണ്.
ECC stands for Error Correction Code.
It is a system that checks and fixes errors in data stored in NAND flash (like eMMC or UFS).
all this bits have life time for read and write prosses. lifetime of about 50,000 to 100,000 program/erase. after this phone will be half life time. all this stored in nand controller like flash memory. this data is called ECC error correction code its big prosser to calculate nand check sum
but some time controller make wrong, and tell you nand bad but it’s not bad, this need make real test
any dead areas of nand or bad block or nand half time controller will protect user data and make nand read only
by make stress test to nand slc mlc by make random write and read
if nand pass this test all ok
ഒരു health report ൽ വരുന്ന terms ആണ് pre eol, slc, mlc എന്നിവ
Pre EOL നു വരുന്ന values ആണ് not defined, normal, warning, urgent, reserved എന്നിവ, ഹെൽത്ത് റിപ്പോർട്ട് terms, health fixing എന്നിവയെ കുറിച്ചുള്ള articles വായിക്കാൻ താഴെ യുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.