UFS memory – Some technical knowledge

UFS PROGRAMMING DETAILS

ഒരു EMMC യുടെ CONFIGURATION FILE ആണ് EXTCSD, അതായത് ഒരു ബ്ലാങ്ക് EMMC യെ പാർട്ടീഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ഫയൽ ആണിത്. ഒരു ബ്ലാങ്ക് EMMC യെ EXTCSD ഫയൽ താഴെ കാണിച്ച രീതിയിൽ പാർട്ടീഷൻ ചെയ്യുന്നു. 

1. BOOT 1

2. BOOT 2

3. RPMB

4. USER AREA 

ഇതു പോലെ UFS IC യുടെ CONFIGURATION ഫയൽ ആണ് UFS CHIP CONFIGURATION.

CHIP CONFIGURATION FILE ൽ താഴെ കാണിച്ചിരിക്കുന്ന പാർട്ട്സ് അടങ്ങിയിരിക്കുന്നു. 

NUMBER, SIZE AND TYPES

NUMBER

TOTAL LUNs NUMBERS

SIZE

LUNS SIZES

TYPE

1. GENERAL LU

     1. FLASH FILE 

     2. SECURITY FILES

     3. CRITICAL FILES

     4. VERY CRITICAL   FILES

2. BOOT LU

INTERNAL UFS   CONFIGURATIONS

TO GO DOWNLOAD   MODE, FASTBOOT MODE, UPLOAD MODE ETC

3. RPMB- WELL KNOWN   LU

SOC WRITE TO RPMB

UFS DUMP FILES 

1. LUN 0 – USER AREA 

2. LUN 1

3. LUN 2

4. LUN 3

5. LUN 4 – W-LUN – RPMB

MTK based dump ആണെങ്കില്‍ LUN 2 ആയിരിക്കും main user area

DUMP FILE BACKUP ചെയ്യാൻ LUNS സെലക്ട് ചെയ്ത് ഓരോന്നായി ബാക്കപ് എടുക്കണം. UFS LUN0 MINIMUM SIZE 1GB SELECT ചെയ്യണം. 

DUMP WRITE ചെയ്യാൻ ഓരോ LUN ഉം കാണിച്ചു കൊടുത്ത് SEPERATE WRITEചെയ്യുക. 

CHIP CONFIGURATION ൽ അടങ്ങിയിരിക്കുന്ന INTERNAL TECHNICAL DATA ആണ്: 

1. DESCRIPTOR 

2. ATTRIBUTES 

3. FLAGS 

CHIP CONFIGURATION രണ്ട് രീതിയിൽ വരുന്നുണ്ട്: OTP യും NON-OTP യും. OTP യിൽ CHIP CONFIGURATION RE-CONFIGURE ചെയ്യാൻ CHIP CONFIGURATION UNLOCK ചെയ്യണം.

LUS   RECONFIGURE: DISABLED

OTP

CHIP CONFIG   UNLOCK ചെയ്യണം 

EASYJTAG PLUS 2   à UFS SETTINGS à UNLOCK CONFIG 

(WITHOUT DATA DISTROY, USED FOR KG UNLOCK)

LUS   RECONGIGURE: ENABLED

NON   – OTP

CHIP CONFIG UNLOCK ചെയ്യേണ്ടതില്ല, already unlocked

DESCRIPTOR 

ഒരു UFS നെ ക്കുറിച്ചുള്ള GENERAL INFORMATIONS ആണ് DESCRIPTOR, ഉദാഹരണമായി താഴെ കാണിച്ചിരിക്കുന്നത് ഒരു UFS കണക്റ്റ് ചെയ്യുമ്പോൾ റീഡ് ആവുന്ന DESCRIPTOR ആണ് 

——————————————————————————————

DESCRIPTOR – DEVICE:

Boot Enable: 01h(Boot feature enabled)

UFS Version: 2.1

Manufacturing Date: 2019-08

bUFSFeaturesSupport: 0001h

wDeviceVersion: 0000h

DESCRIPTOR – GEOMETRY:

Total Capacity: 0x1dcc800000(119GB)

DESCRIPTOR – HEALTH:

Device life time method A: 1h(0%-10% device life time used)

Device life time method B: 1h(0%-10% device life time used)

Pre End of Life: 1h(Normal. Consumed less than 80% of reserved blocks)

DESCRIPTOR – STRING:

Firmware Version: 0002

——————————————————————————————

ATTRIBUTES

ഒരു UFS ന്റെ സ്വഭാവം ആണ് ATTRIBUTE. ഇതിൽ BOOT LUN, ക്ലോക്ക് ഫ്രീക്വൻസി, DESCRIPTOR LOCK OTP/NON-OTP തുടങ്ങിയ ഡീറ്റൈൽസ് ഉണ്ടായിരിക്കും. 

——————————————————————

Boot LUN Enable: 01h(Enabled boot from Boot LU A)

CLK Frequency: 01h(26MHz MTK)

Descriptor Lock(OTP): 01h(Locked)

——————————————————————

FLAGS

ചില പ്രത്യേക ഫംഗ്ഷൻ ENABLE/ DISABLE ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു. ഇതിന്റെ വാല്യൂ 0 OR 1 ആയിരിക്കും. 

——————————————-

fPermanentWPEn = 0h

fPermanentDisableFwUpdate = 0h

——————————————–

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top