IPHONE 3U TOOL ലോ ITUNES ലോ ഫ്ലാഷ് ചെയ്യുമ്പോള്‍ വരാവുന്ന ERROR CODE കളും അവയുടെ SOLUTION ഉം ആണ് ഇവിടെ വിശദീകരിക്കുന്നത്.
3U TOOLS ല്‍ ഫ്ലാഷ് ചെയ്യുമ്പോള്‍ ITUNES FLASH എന്ന ഓപ്ഷന് ഉപയോഗിച്ച് ഫ്ലാഷ് ചെയ്യാന്‍ ശ്രദ്ധിക്കുക

iTune error
iTune Error codes
iphone flashing error
error 4013
——————
APPLE ERROR CODES AND SOLUTIONS
Error 1
FLASH ചെയുമ്പോള്‍ 20% OR 60% എറര്‍ വന്നാല്‍ NAND ആണ്.
80% ല്‍ എറര്‍ വന്നാല്‍ NFC IC or BASEBAND ആണ്
Error 2
RE-FLASH again
Error 6
Memory (NAND)
Error 7
IPHONE 7/7 PLUS/8/8 PLUS VIBRATOR IC (ISI 03601)
Error 9
6/6 PLUS EEPROM ന്റെയും NADN തമ്മിലുള്ള CONNECTIONS MISS ആവുന്നത് കൊണ്ട്
Error 10
SERVER PROBLAEM.TRY AGAIN LATER
Error 11
CHECK YOUR COMPUTER SPACE ON C DRIVE
Error 13
USB ace (U2 IC)
Error 14
NAND,RAM AND EEPROM
(IPHONE 6/6PLUS) EEPROM ന്റെയും PROCESSOR ന്റെയും തമില്ലുള്ള CONNECTIONS MISS ആവുന്നത് കൊണ്ട്, 6 PLUS ന്റെ മുകളിലേക് ഉള്ളത് CHECK BATTERY
Error 15
NAND അല്ലെങ്കില്‍ NAND VOLTAGE
Error 21
PROCESSOR ന്റെയും NAND നന്റെയും തമിലുള്ള CONNECTIONS MISS ആവുന്നത് കൊണ്ട്.
RAM അല്ലെങ്കില്‍ BATTERY
Error 26
NAND
Error 28
PROCESSOR OR NAND
Error 29
BATTERY CONNECT ആണോ അല്ലെ എന്ന് CHECK ചെയുക, INTERNET CHECK ( PC )
Error 32
RAM
Error 35
FRONT CAMERA
Error 40
NAND, 5S TO 6 PLUS ല്‍ NAND ABSENT ആണെങ്കില്‍ ഈ എറര്‍ വരാറുണ്ട്
Error 47
NAND
Error 51
BASEBAND OR NFC
Error 53
CHECK THE INTERNET, CHANGE PC, SERVER ISSUE
Error 56
NFC IC
IOS 12 നു താഴെയുള്ള വേര്‍ഷനുകളില്‍ ഫ്ലാഷ് ചെയ്യുമ്പോള്‍ എറര്‍ വരുന്നു.
IOS 12 നു മുകളില്‍ ഉള്ള വേര്‍ഷനുകളില്‍ FLASHING നു ശേഷം ACTIVATION ആവില്ല
Error 91
NAND
Error 100
NAND ന്റെയും CPU വിന്റെയും ഇടയിലെ CONNECTION ബ്രേക്ക് ആവുന്നത് മൂലം വരുന്നു
Error 1002
NAND ന്റെയും CPU വിന്റെയും ഇടയിലെ CONNECTION ബ്രേക്ക് ആവുന്നത് മൂലം വരുന്നു
Error 1003
NAND OR BASEBAND
Error 1005
NAND CHANGE ചെയ്യുക
Error 1013
SERVER DOWN
Error 1611
NAND ന്റെ CONNECTION BALLS PROPER ആയി ഇരുന്നിട്ടില്ല / NAND ഡ്രൈ SOLDERING ആയിട്ടുണ്ട് / NAND PROPERLY ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല
Error 1602
USB IC OR CHARGING SECTION
Error 1669
EEPROM NOT WORKING
Error 2001
BATTERY
Error 2003
NAND / USB INTERFACE / USB TRACKS CHECK
Error 2005
BATTERY / BATTERY CONNECTOR / NAND
Error 2009
CHANGE COMPUTER AND TRY AGAIN / CHECK POWER SUPPLY TO NAND
Error 3004
CHECK THE INTERNET, CHANGE CABLE, CHECK COMPUTER
Error 3014
CHECK INTERNET
Error 3194
NAND
Error 3503
SERVER PROBLEM
Error 4005
NAND
PROCESSOR LINES ISSUE
Error 4013
NAND
I2C PROTOCOL
Error 4014
APPLE LOGO വരുന്നുണ്ടെങ്കില്‍ PROCESSOR OK , CHECK NAND VOLTAGES AND NAND, CHECK BATTERY AND BATTERY CONNECTOR
Error 4015
RAM