UFS IC കണക്ട് ചെയ്യുമ്പോള്‍ വരാവുന്ന ERROR MESSAGE കളും അതിന്‍റെ കാരണങ്ങളും താഴെ കാണിച്ചിരിക്കുന്നു.
51
Code: -51/ERROR_UFS_BOX_INIT_NO_SOCKET
IC INCORRECT ആയി കണക്റ്റ് ചെയ്യുമ്പോൾ; ആതായത് 153 IC 254 SOCKET ൽ CONNECT ചെയ്യുമ്പോൾ വരുന്നു
54
Code: -54, Reason: BOX: Wrong socket type, this socket licensed for another chip type
ഒറിജിനൽ അല്ലാത്ത ADAPTOR ഉപയോഗിച്ചാൽ; ഒറിജിനൽ ADAPTOR ഉപയോഗിക്കുന്നു എങ്കിൽ ADAPTOR ന്റെ 9,11,13 CONNECTION കള് ചെക്ക് ചെയ്യുക
56
58
Code: -56 / ERROR_UFS_BOX_INIT_LINK_T0 and 58 / ERROR_UFS_BOX_INIT_LINK_T2
RXOP, RXON, TXOP, TXON എന്നിവ കണക്റ്റ് ആവാത്ത അവസ്ഥ. IC REBALL ചെയ്ത് TRY ചെയ്യുക . ISP ആണെങ്കിൽ കണക്ഷൻസ് മാറി കണക്റ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. ISP കേബിൾ ന്റെ നീളം 5-6 CM നേക്കാള് കൂടുതലാണെങ്കിൽ 5-6 CM ന്റെ താഴെ ആക്കുക. GROUND WIRE മറ്റു കണ ക്ഷനുകളെക്കാൾ THICKNESS കൂടിയത് ഉപയോഗിക്കുക
60
Code: -60, Reason: BOX: AFC exchange fail
കണക്ഷൻ OK ആണ്. IC RESPOND ചെയ്യാത്ത അവസ്ഥ
61
Code: -61, Reason: BOX: Power packet exchange fail
POOR QUALITY കണക്ഷൻ. CABLES / ADAPTER QUALITY കുറഞ്ഞത് യൂസ് ചെയ്താൽ
101
Close session, Disconnect IC, Re open Easyjtag and Connect IC again, Then try
108
Code: -108, Reason: UTP: response timeout
Bad socket connection or faulty memory chip
112
Code: -112/ERROR_UFS_UPIU_BOOT_FAI L
Dead UFS memory
113
Code: -113/ UNKN_ERR -113
BGA-254 block modify ചെയ്യുക , put resistors R4 and R5 of 22 ohms instead of 47 ohms in the RXON and RXOP circuits.
115
Socket not licensed, Easy Jtag original socket അല്ലാത്ത UFS സോക്കറ്റുകള്‍ ഉപയോഗിച്ചാല്‍ കാണിക്കുന്നു
118
Code: -118/ERROR_UFS_CHIP_HYNIX_NOT_SUPPORTED
disable UFS Safe mode (in Plus and Classic in the settings, check Disable UFS Safe mode, in EFM uncheck UFS Safe mode)
119
Code: -119/ERROR_UFS_SOCKET_NOT_SUPPORT_ISP_MODE
Selected ISP mode when connecting on sockets without ISP license (ISP license only on BGA-254 socket) Uncheck ISP in EFM, in Classic and PLus select UFS socket mode, instead of ISP UFS 11.
205
206
Code: -205, Reason: PORT: Write Error
Code: -206, Reason: PORT: Read Error
These write/read errors between box and PC .
Solution: Replace USB box cable or use another USB port for PC .
403
Code: -403, Reason: UAP SCSI: Command sense: MEDIUM_ERROR
OVER HEATING മൂലം വരുന്ന ERROR. MIPI BOX ൽ HS-GEAR MODE ൽ കണക്റ്റ് ചെയ്ത് FULL DUMP READ ചെയ്യുക. EASYJTAG CLASSIC ഉപയോഗിച്ച് ERASE ചെയ്യുക. MIPI ഉപയോഗിച്ച് FULL DUMP WRITE ചെയ്യുക, FLASH ചെയ്യുക
2303
Code: -2303, Reason: UTP: UPIU QUERY result fail: General failure
General failure